About us


എന്താണ് വനിതാ സൗഹൃദ വിപണന പദ്ധതി?

സ്ത്രീ ശാക്തീകരണവും സ്ത്രീകളുടെ ഉന്നമനവും സ്ത്രീ സൗഹൃദ സംരംഭങ്ങളിലൂടെ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും അതിലൂടെ സാമ്പത്തിക സ്വാതന്ത്ര്യവും സാമൂഹിക ഉന്നമനവും ലക്ഷ്യമിട്ട് നടപ്പിലാക്കുന്നതാണ് വനിതാ സൗഹൃദ വിപണന പദ്ധതി.
വ്യാബാരശ്രീ സൊസൈറ്റി, VVC മർച്ചന്റ്സ് ഇന്ത്യ നിധി ലിമിറ്റഡ്, വിഹാ ലീഡ്സ് പ്രൈവറ്റ് ലിമിറ്റഡ്, അമ്മയൂട്ട് പ്രൈവറ്റ് ലിമിറ്റഡ്, ജിയോബ്ലൂ V V Axia പ്രൈവറ്റ് ലിമിറ്റഡ്, സഹായി ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടു കൂടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

എന്തിനുവേണ്ടി വനിതാ സൗഹൃദ വിപണന പദ്ധതി?

ഓരോ കുടുംബങ്ങളിലേക്കും കൃത്യമായി വരുമാനം എത്തിക്കുക, സമ്പാദ്യശീലം വളർത്തുക, പുതിയ സംരംഭങ്ങൾ സൃഷ്ടിക്കുക, ഒരു നാടിനാവശ്യമായ എല്ലാത്തരം കൃഷി രീതികളും പ്രോത്സാഹിപ്പിക്കുക. കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുക. കൂടാതെ സംരംഭക തല്പരരായ സ്ത്രീകൾക്ക് വിവിധ തരത്തിലുള്ള വായ്പാ പദ്ധതികൾ നൽകുകയും അതിലൂടെ ഒരു നാടിന്റെ സമഗ്ര വികസനത്തിന്‌ വഴിയൊരുക്കുകയും ചെയ്യുക

സ്റ്റോക്ക് പോയിന്റ് എടുക്കേണ്ടവർ എന്താണ് ചെയ്യേണ്ടത്? വരുമാനം എങ്ങനെ ?

പാക്കേജിന് ആനുപാതികമായ തുകയുടെ ഉത്പന്നങ്ങൾ മാത്രം purchase ചെയ്തുകൊണ്ടും പാക്കേജിൽ ഉൾപ്പെട്ട പഞ്ചായത്തുകൾ ഉൾപ്പെടുത്തി എഗ്രിമെന്റ് എഴുതിയും  StockPoint സ്വന്തമാക്കാം.
എഗ്രിമെന്റ് നൽകിയ പഞ്ചായത്തുകളിൽ വനിതാ യൂണിറ്റ് അംഗങ്ങളെ പ്രദേശികമായി കണ്ടെത്തി നൽകുക, വിതരണം ചെയ്യാനുള്ള ഉത്പന്നങ്ങൾ കൃത്യമായി എത്തിച്ചു നൽകുക എന്നിവ stock point എടുക്കുന്ന വ്യക്തിയുടെ ഉത്തരവാദിത്തമായിരിക്കും.
വിറ്റ് പോകുന്ന ഉത്പന്നങ്ങൾ ആഴ്ച്ചതോറും purchase ചെയ്ത് സ്റ്റോക്ക് നിലനിർത്തേണ്ടതാണ്.
സ്റ്റാഫ്‌ ട്രെയിനിംഗ്, അവരുടെ കമ്മീഷൻ മറ്റ് ആനുകൂല്യങ്ങൾ എന്നിവ കമ്പനി നേരിട്ട് നൽകുന്നതാണ്.

ഒരാളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് മൂന്നു തരത്തിലുള്ള പാക്കേജുകൾ ലഭ്യമാണ്.

പാക്കേജ് - 1 NORMAL

മുതൽമുടക്ക് - 1.5 ലക്ഷം (approximately)

പ്രതിമാസവരുമാനം - 30,000 മുതൽ 60,000 വരെ 

Package - 2 STANDARD 

മുടക്കുമുതൽ - 2.5 ലക്ഷം (approximately)

പ്രതിമാസവരുമാനം - 60,000 മുതൽ 1 ലക്ഷം വരെ

പാക്കേജ് - 3 PREMIUM

മുടക്കുമുതൽ - 3.5 ലക്ഷം (approximately)

പ്രതിമാസവരുമാനം - 1 ലക്ഷം മുതൽ 2 ലക്ഷം വരെ 

എങ്ങനെ അപേക്ഷിക്കാം?

മുകളിൽ പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായും മനസിലാക്കി ഈ ബിസിനസ്സിലേക്ക് കടന്നുവരാൻ 100% താല്പര്യമുണ്ടെങ്കിൽ മാത്രം താങ്കളുടെ പേര്, പഞ്ചായത്ത്‌/മുനിസിപ്പാലിറ്റി / കോർപറേഷൻ, താലൂക്ക്, ഫോൺ നമ്പർ, e-mail id, എന്നിവ ഇവയിൽ ഏതെങ്കിലും നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക.

WhatsApp Enquiry 1 👈

WhatsApp Enquiry 2 👈

താങ്കളുടെ അപേക്ഷ ലഭിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ ഓഫീസിൽ നിന്ന്  Contact ചെയ്യുന്നതായിരിക്കും

Contact

Location

വനിതാ സൗഹൃദ വിപണ പദ്ധതി
Go to Location

HOW TO FIND US

Just send us your questions or concerns by starting a new case and we will give you the help you need.